¡Sorpréndeme!

ഡ്രാമയും സ്വന്തമാക്കി സൂര്യ ടിവി | filmibeat Malayalam

2018-08-14 134 Dailymotion

Drama satelite rights bagged by Surya TV
ബുധനാഴ്ച ചിത്രത്തിന്റെ ആദ്യ ട്രെയിലര്‍ പുറത്ത് വരുന്നതിന് മുമ്പേ ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം ഉയര്‍ന്ന തുകയ്ക്ക് വിറ്റ് പോയിരിക്കുകയാണ്. 6.25 കോടി രൂപക്ക് ഡ്രാമയുടെ സംപ്രേക്ഷണാവകാശം സൂര്യ ടിവിയാണ് സ്വന്തമാക്കിയിരിക്കുന്നത്.
#Drama